പെട്രോള്‍-ഡീസല്‍ വില കൂട്ടി പെട്രോള്‍ വില ലിറ്ററിന് 1.69 രൂപയും ഡീസലിന് 50 പൈസയും കൂട്ടി. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. നികുതി കൂടി ചേരുമ്പോള്‍ സംസ്ഥാനത്ത് പെട്രോളിന്റെ വില 2 രൂപയോളം കൂടും.
0 comments:
Post a Comment