നാളെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍. ബി.ജെ.പിയും യു.ഡി.എഫുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അഴിമതി വിരുദ്ധ ജനകീയ മുന്നണിയുടെ നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യക്തമാക്കി.
0 comments:
Post a Comment