ഇവരുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. ചെയ്ത കൊലപാതകങ്ങള്‍ എണ്ണി തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല ഓര്‍മ്മയുള്ളതാണ് പറയുന്നത് മിറാന്‍ഡ പൊലീസിനോട് പറഞ്ഞതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, കൊലപാതകം തന്‍റെ പാഷന്‍ എന്നാണ് പൊലീസിനെ ഞെട്ടിച്ച മറ്റോരു പ്രസ്താവന.
പതിമൂന്നാം വയസ്സിലാണ് കൊലപാതകങ്ങള്‍ തുടങ്ങിയത്. പിന്നീട് ഒരു പ്രഫഷണല്‍ കൊലയാളി സംഘത്തോടപ്പം ചേര്‍ന്നു ഇപ്പോള്‍ ഒപ്പം ജീവിക്കുന്ന ഭര്‍ത്താവിനെയും ഈ സംഘമാണ് കണ്ടെത്തിയത്. ഭര്‍ത്താവായ ഏലിയറ്റും മിറാന്‍ഡയ്ക്കോപ്പം അറസ്റ്റിലായിട്ടുണ്ട്. വധശിക്ഷ ശിക്ഷയില്‍ കുറഞ്ഞോന്നും ഇവര്‍ക്ക് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

0 comments:
Post a Comment